ആബട്ട് ജനറല്‍ സ്ഥാനാരോഹണം ഇന്ന്

0

ആഗോളവ സില്‍വ സ്‌ട്രോ ബെനഡിക്ടിന്‍ സഭാ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ട ആബട്ട് ജനറല്‍ റവ.ഡോ. ആന്റണി പുത്തന്‍പുരക്കലിന്റെ സ്ഥാനാരോഹണ ചടങ്ങ് മക്കിയാട്ട് പുരോഗമിക്കുന്നു.മക്കിയാട് സെന്റ് ജോസഫ് ബെനഡിക്ടിന്‍ ആശ്രമ ദേവാലയത്തില്‍ കോഴിക്കോട് രൂപതാ ബിഷപ്പ് റവ.ഡോ.വര്‍ഗ്ഗീസ് ചക്കാലക്കലിന്റെ കാര്‍മ്മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്, മാനന്തവാടി രൂപ ത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, ബത്തേരി രൂപതാ ബിഷപ്പ് ജോസഫ് മാര്‍തോമസ്, കണ്ണൂര്‍ രൂപതാ ബിഷപ്പ് മാര്‍ അലക്‌സ് വടക്കുംതല ,ഡിബ്രു ഗരൂപത ബിഷപ്പ് മാര്‍ ജോസഫ് എയിന്‍ഡ് എസ്.ഡി.ബി., ശ്രീലങ്കരത്‌ന പുരം രൂപത ബിഷപ്പ് മാര്‍ ക്‌ളീറ്റസ്സ് പരേ രാ ഓ എസ്.ബി’, ശ്രീലങ്ക കാന്‍ഡി രൂപതാ ബിഷപ്പ് മാര്‍ ജോസഫ് വിയാനി ഫെര്‍ണാന്‍ ഡോ. എന്നിവരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!