യാത്രയയപ്പ് നല്‍കി.
സര്‍വ്വീസില്‍ നിന്നും വിരമിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ഡവലപ്പ്മെന്റ് ഓഫീസര്‍ പി.പ്രദീപ് കുമാറിന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു അദ്ധ്യക്ഷയായിരുന്നു.സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മാരായ കെ.കെ.സി.മൈമൂന, കമര്‍ ലൈല, തങ്കമ്മ യേശുദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, ജില്ലകളില്‍ ജോലി ചെയ്ത പി.പ്രദീപ് കുമാര്‍ ഒന്നര വര്‍ഷം മുന്‍പാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ.ആയി ചുമതയേറ്റത്