ഓര്‍മ്മക്കൂട്ടം 

0

മാനന്തവാടി ജി കെ എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍  94- 95 വിദ്യാര്‍ത്ഥികളുടെ സംഗമം ഓര്‍മ്മക്കൂട്ടം സംഘടിപ്പിച്ചു.  ജില്ലാശുപത്രി കേന്ദ്രീകരിച്ച്  ജീവകാരുണ്യ പ്രവര്‍ത്തനം  നടത്തുന്ന സ്‌ക്കുളിലെ  സിസ്റ്റര്‍ സെലിനെ  ചടങ്ങില്‍ ആദരിച്ചു.  താഴെയങ്ങാടി പാവന പാസ്റ്റര്‍ സെന്ററില്‍  പരിപാടികളില്‍    എ എം നിഷാന്ത്, സി എം മോള്‍സി, ബിനീഷ് പി കുര്യന്‍, ദില്‍ ജ വിജീഷ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!