വായ്പ കുടിശികയുടെ പേരില്‍ കര്‍ഷകരുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടിയുമായി മുന്നോട്ടു പോകുന്ന ബാങ്കുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുംമെന്ന് ഡി.സി.സി.ജനറല്‍ സെക്രട്ടറി എന്‍.യു.ഉലഹന്നാന്‍. ഒരു വര്‍ഷത്തിനിടെ കുടിയേറ്റ മേഖലയില്‍ മാത്രം 5 ഓളം കര്‍ഷകരാണ് ജപ്തി ഭീഷണിമൂലം ആത്മഹത്യ ചെയ്തത്.എന്നിട്ടു പോലും ബാങ്കുകള്‍ വായ്പയുടെ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.