ജനാധിപത്യരീതിയില്‍ സ്‌കൂള്‍ തിരഞ്ഞെടുപ്പ്
വെളളമുണ്ട ഡബ്ല്യൂ എം ഒ ഇംഗ്ലീഷ് സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പു നടത്തി. ഇലക്ട്രോണിക് വോട്ടിംങ് മെഷീന്‍ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ്, കുട്ടികളില്‍ ജനാധിപത്യ മൂല്യങ്ങള്‍ പകരുവാന്‍ സഹായിച്ചു. പ്രിന്‍സിപ്പല്‍ ആയിഷ തബസ്സും, റോബിന്‍, പ്രവീണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.