അപേക്ഷകള്‍ ജൂണ്‍ 25 മുതല്‍ വിതരണം ചെയ്യും

0

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രുപികരിക്കുന്ന ജില്ലാ ദുരന്ത നിവാരണ സേനയുടെ രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ ജൂണ്‍ 25 മുതല്‍ വിതരണം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജൂണ്‍ 30 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. സേനാംഗങ്ങളില്‍ കുടുംബശ്രിയുമായി സഹകരിച്ച് 1100 വനിതകള്‍ ഉണ്ടാകും. ഒരു വാര്‍ഡില്‍ നിന്നും രണ്ട് പേരെയാണ് തിരഞ്ഞെടുക്കുക. സേനാംഗങ്ങള്‍ ഫയര്‍ ആന്റ് റെസ്‌ക്യു ടീമിന്റെ കഴിലാണ് പ്രവര്‍ത്തിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!