പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

0

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. കാട്ടിക്കുളം അമ്മാനിയിലെ സന്തോഷിന്റെ മകന്‍ വിഷ്ണുദാസ്(16) ആണ് തൂങ്ങി മരിച്ചത്. കാട്ടിക്കുളം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!