യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

കണിയാരം പരിയാരംകുന്ന് കല്ലുവളപ്പില്‍ അഷ്റഫ് (42)നെയാണ് മാനന്തവാടി ചൂട്ടക്കടവ് ശ്മശാനത്തിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് പോക്കര്‍, മാതാവ് സാറു, ഭാര്യ ഫസീല. മക്കള്‍ അജ്‌സല്‍, അജിന. മാനന്തവാടി പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി.

Leave A Reply

Your email address will not be published.

error: Content is protected !!
06:13