വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തൊടുവട്ടി കാരക്കാട്ട് പരേതനായ സരസിജനന്റെ ഭാര്യ പൊന്നമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 80 വയസായിരുന്നു.ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാതായിരുന്നു.രാവിലെ നാട്ടുകാര്‍ അടക്കം നടത്തിയ തിരച്ചിലാണ് വീട്ടില്‍ നിന്ന് 300 മീറ്റര്‍ മാറിയുള്ള ആളൊഴിഞ്ഞ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.