ഇനിയും സഹിക്കണോ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്‌ഐ ഈ മാസം ജനുവരി 20ന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാര്‍ത്ഥം ഡിവൈഎഫ്‌ഐ നടവയല്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കാല്‍നട ജാഥ നടവയലില്‍ നിന്ന് ആരംഭിച്ചു. ഡിവൈഎഫ്‌ഐ പനമരം ബ്ലോക്ക് പ്രസിഡണ്ട് ഇസ്മായില്‍ കെകെ ഉദ്ഘാടനം ചെയ്തു.മേഖല ട്രഷറര്‍ സച്ചിന്‍ സിവി അധ്യക്ഷനായിരുന്നു.ജാഥ ക്യാപ്റ്റന്‍ വിനീത് പിവി,വൈസ് ക്യാപ്റ്റന്‍ ജസ്ലീന,മാനേജര്‍ സുജില്‍ ഒഎ തുടങ്ങിയവര്‍ സംസാരിച്ചു.
,
Sign in
Sign in
Recover your password.
A password will be e-mailed to you.