ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍ .തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സുനില്‍കുമാര്‍ ബത്തേരി സ്വദേശിയായ യുവതിയില്‍ നിന്ന് കേന്ദ്ര സര്‍വകലാശാലയില്‍ ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.