മാനന്തവാടി നഗരസഭ സമഗ്ര മാസ്റ്റര്‍ പ്ലാനിന് അംഗീകാരം
മാസ്റ്റര്‍ പ്ലാനിന് അംഗീകാരം ലഭിച്ചതോടെ വികസന കുതിപ്പിന് വഴിതുറന്നു. 2018 – 19 വര്‍ഷങ്ങളിലെ പ്രളയകാലത്ത് മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തനം തല്‍്ക്കാലം നിര്‍ത്തിവെച്ചിരുന്നെങ്കിലും 2020ല്‍ വീണ്ടും പ്രവര്‍ത്തനം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അംഗീകാരം ലഭിച്ചത്. ബസ് സ്റ്റാന്‍ഡ് റോഡുകള്‍, ബൈപ്പാസ് റോഡുകള്‍ ,ആശുപത്രികള്‍ അങ്ങനെ തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ഇനി നഗരസഭയില്‍ നടക്കുക.