വയനാട്ടിലെ വവ്വാലുകളില്‍ നിപാവൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് ഐസിഎംആര്‍. സാന്നിധ്യം സ്ഥിരീകരിച്ചത് മാനന്തവാടി, ബത്തേരി മേഖലകളിലെ വ്വവാലുകളില്‍. ജാഗ്രതപാലിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രിവീണാജോര്‍ജ്. മരുതോങ്കരയിലെ വവ്വാലുകളില്‍ നിപ ആന്റിബോഡി കണ്ടതായി ഐസിഎംആര്‍ നേരത്തേ അറിയിച്ചിരുന്നു. നിപക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സിസ്റ്റമാറ്റിക്കായി നടത്തണമെന്നും മന്ത്രി വീണാജോര്‍ജ്.