കാറും ഓട്ടോയും കൂട്ടിയിടിച്ചു.

0

അമ്പലവയല്‍ ചുള്ളിയോട് റോഡില്‍ റസ്റ്റ് ഹൗസിനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറേയും യാത്രക്കാരെയും മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.

 

Leave A Reply

Your email address will not be published.

error: Content is protected !!
06:07