700 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍

0

മരക്കടവ് തോണിക്കടവില്‍ നിന്നും 700 ഗ്രാം കഞ്ചാവുമായി അഷാദുള്‍ അസ്ലാം(27) എന്ന അതിഥി തൊഴിലാളിയാണ് അറസ്റ്റിലായത്. പുല്‍പ്പള്ളി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സാജന്‍ പിജിയുടെ നേതൃത്വത്തില്‍ സുജിത്ത്, ബീനേഷ്, ദിനേശ്, അസീസ്, അഖില്‍ എന്നീവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പോലീസിന്റെയും എക്‌സൈസിന്റെയും ശ്രദ്ധ ഈ പ്രദേശങ്ങളില്‍ കൂടുതല്‍ പതിപ്പിച്ചാല്‍ മാത്രമേ മയക്കുമരുന്ന് മാഫിയയെ വരുത്തിയിലാക്കാന്‍ കഴിയുകയുള്ളൂവെന്ന് നാട്ടുകാര്‍ പറഞ്ഞു .

 

Leave A Reply

Your email address will not be published.

error: Content is protected !!