സംസ്ഥാനസര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്തുകള്‍ തുടങ്ങി. വൈത്തിരി താലൂക്ക്തല അദാലത്ത് ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് ചര്‍ച്ച് പാരീഷ് ഹാളില്‍ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും ജില്ലാ കലക്ടര്‍ ഡോ.രേണുരാജും നേതൃത്വം നല്‍കുന്നു. 561 പരാതികളാണ് പരിഗണിക്കുന്നത്.