നീലഗിരി മുതുമല വനത്തില്‍ ആളിപടര്‍ന്ന് കാട്ടുതീ

0

ഇരുപത്തിഅഞ്ച് ഏക്കറോളം വനം കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും , വനം വകുപ്പും, നാട്ടുകാരും മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്. മസിനഗുഡി അച്ചക്കര വനമേഖലകളിലാണ് കാട്ടുതീ പടര്‍ന്നത്

 

 

Leave A Reply

Your email address will not be published.

error: Content is protected !!