കല്‍പ്പറ്റ എസ്.കെ. എം.ജെ. സ്‌കൂളിന് സമീപം ഇന്നുച്ചക്ക് വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടത്. മദ്യപിക്കുന്നതിനിടെ കല്ലില്‍ തല അടിച്ച് വീണതാണെന്ന് കരുതുന്നു. കല്‍പ്പറ്റ പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Recover your password.
A password will be e-mailed to you.