പൂപൊലിയിലും സജീവമായി വയനാട് വിഷന്‍.
പൂപൊലി 2023ല്‍ വയനാട് വിഷന്‍ ഒരുക്കിയ സ്റ്റാള്‍ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.15 ദിവസങ്ങളിലും പൂപൊലിയിലെ വാര്‍ത്തകളും വിശേഷങ്ങളും തത്സമയം പ്രേക്ഷകരില്‍ എത്തിക്കാന്‍ വയനാട് വിഷന്‍ ചാനല്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.കാര്‍ഷിക സെമിനാറുകളും ക്ലാസ്സുകളും പ്രത്യേകമായി തന്നെ വയനാട് വിഷന്‍ സംപ്രേഷണം ചെയ്യും.