വാദ്യോപകരണ വിതരണവും ശിങ്കാരിമേള പഠനാരംഭവും സംഘടിപ്പിച്ചു.

0

കണിയാമ്പറ്റ പഞ്ചായത്ത് രണ്ടാം വാര്‍ഡും എസ്ഡി സിസ്റ്റേഴ്‌സും സംയുക്തമായി വിഭാവനം ചെയ്തിരിക്കുന്ന
ഗോത്ര ഫെസ്റ്റ് & ഡ്രീം വില്ലേജ് പ്രോജക്ട് വാദ്യോപകരണ വിതരണവും ശിങ്കാരിമേള പഠനാരംഭവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.കല്‍പ്പറ്റ എംഎല്‍എ ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.സംവിധായികലീലാ സന്തോഷ് മുഖ്യതിഥിയായിരുന്നു.നജീബ് കരണി,സന്ധ്യ ലിഷു,അന്നക്കുട്ടി ജോസ്,സിസ്റ്റര്‍ അനുഷ,ഷംസുദ്ധീന്‍ പള്ളിക്കര,കാവിലന്‍ കാവടം തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് കാവടം പൊന്‍കതിര്‍ നാട്ടുകൂട്ടം ഒരുക്കുന്ന നാടന്‍പാട്ടും തനത് കലകളും കുട്ടികളുടെ കലാപരിപാടികളും നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!