കാട്ടുപന്നിയെ വെടിവെച്ച് കൊന്ന സംഘം അറസ്റ്റില്‍
മലപ്പുറം സ്വദേശി കതിരിക്കന്‍ വളപ്പില്‍ നന്ദകുമാര്‍, തലപ്പുഴ വിമലനഗര്‍ സ്വദേശി ചെറുമുണ്ട ബാലകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധില്‍ തിണ്ടുമ്മലില്‍ ഇന്നലെ രാത്രി കാട്ടുപന്നിയെ വേട്ടയാടി കൊന്ന കേസിലാണ് ഇരുവരും അറസ്റ്റിലായത്.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശ്രീയേഷ് കെ.ഡി. പി.സ.അഹിന്‍, എ.അനീഷ് എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു പങ്കെടുത്തു.