വാഹനാപകടത്തില്‍ കമ്പളക്കാട് സ്വദേശി മരിച്ചു

1

മുക്കത്ത് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് കമ്പളക്കാട് സ്വദേശിയായ യുവാവ് മരിച്ചു .കമ്പളക്കാട് സ്വദേശി താഴേക്കണ്ടി ഫെബിന്‍ ബാബു (29)ആണ് മരിച്ചത് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം.

1 Comment
  1. Rajan says

    ഒരു മണിക്കൂർ ഇടവിട്ട് news 2 Minot വേണം

Leave A Reply

Your email address will not be published.

error: Content is protected !!