ലഹരിമരുന്ന് പാര്‍ട്ടി റിസോര്‍ട്ടിനെതിരെ കേസ്

0

 

പടിഞ്ഞാറത്തറയിലെ സില്‍വര്‍ വുഡ് റിസോര്‍ട്ടിനെതിരെ പോലീസ് കേസെടുത്തു.കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ്.വിവാഹ വാര്‍ഷിക ആഘോഷത്തില്‍ 50 പേര്‍ ഉണ്ടാകുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഇരുന്നോറോളം പേര്‍ റിസോര്‍ട്ടില്‍ ഒത്തുകൂടിയെന്ന് പോലീസ്.

Leave A Reply

Your email address will not be published.

error: Content is protected !!