ലോറി ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു.
ഇരിട്ടി വിളക്കോട് തിട്ടയിയില്‍ റസാഖ് (52) ആണ് ഇന്ന് പുലര്‍ച്ചെ ബാവലി ചെക്ക് പോസ്റ്റിനു സമീപം കുഴഞ്ഞു വീണത്.ഉടന്‍ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ഇരട്ടിയില്‍ നിന്നും മൈസൂരിലേക്ക് പച്ചക്കറി കയറ്റാന്‍ പോയ ലോറിയാണ്.ഭാര്യ സമീറ,മക്കള്‍ റസ്മിന,അന്‍സില മരുമകന്‍ റാഷിദ്