തീ പൊളളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

0

ബത്തേരി ഓടപ്പള്ളം പ്ലാക്കാട് ഉണ്ണികൃഷ്ണന്റെ ഭാര്യ ഷിനി(42) ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ തീ പൊളളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് മരണം സംഭവിച്ചത്. അമല്‍ കൃഷ്ണ,അതുല്‍ കൃഷ്ണ എന്നിവര്‍ മക്കളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!