കോവിഡ് ബാധിച്ച് മരിച്ചു

0

മേപ്പാടി മുക്കില്‍പ്പീടിക ചൂരനോലിക്കല്‍ സനില്‍കുമാര്‍ (39) ആണ് മരിച്ചത്.ഇന്ന് രാവിലെ 8 മണിയോടെ സനില്‍ കുമാറിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനാല്‍ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൂപ്പൈനാട് ആരോഗ്യ വകുപ്പധികൃതരെ വിവരമറിയിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു സഹായവും ലഭിച്ചില്ലെന്നും നാട്ടുകാരാണ് രോഗിയെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചതെന്നും ആക്ഷേപമുണ്ട്.പിതാവ് -ജോസഫ്, മാതാവ് മേഴ്‌സി .ഭാര്യ -ലേയ മേബിള്‍,മക്കള്‍ – അനറ്റ് ഇഷ, ആന്‍സില്‍.സി.ജോസഫ്.

Leave A Reply

Your email address will not be published.

error: Content is protected !!