പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്നു

0

പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പുല്‍പ്പള്ളിയില്‍ യോഗം ചേര്‍ന്നു. ബ്ലോക്ക് പ്രസിഡന്റ് ജോസഫ് പെരിവേലി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് വി.എം. പൗലോസ് അധ്യക്ഷനായിരുന്നു. സജി പെരിമ്പില്‍, സാബു കെ. മാത്യു, സുകുമാരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!