സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കി.
ബത്തേരി നിയമസഭ മണ്ഡലം എല്‍.ഡിഫ്. സ്ഥാനാര്‍ത്ഥി എം.എസ് വിശ്വനാഥന്‍ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ചു.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പാടിച്ചിറ, കാപ്പി സെറ്റ്, ഇരുളം എല്‍.ഡിഎഫ് കമ്മിറ്റി നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കി. പുല്‍പ്പള്ളി ടൗണില്‍ റാലി നടത്തി. എരിയ സെകട്ടറി ങട സുരേഷ് ബാബു, ഗ ശശാങ്കന്‍, ജട ജനാര്‍ദ്ദനന്‍, അനില്‍ ഇ കുമാര്‍, ബിന്ദു പ്രകാശ് എന്നിവര്‍ സംസാരിച്ചു.