ദമ്മാം ഇന്ത്യന്‍ സ്‌കൂളിന് ആദ്യമായി ഒരു വനിത പ്രിന്‍സിപ്പല്‍
ദമ്മാം ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ പ്രിന്‍സിപ്പലായി മെഹനാസ് ഫരീദ് ചുമതലയേറ്റു. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പുറത്താക്കിയ മുന്‍ പ്രിന്‍സിപ്പല്‍ സുബൈര്‍ഖാന് പകരമായാണ് പുതിയ പ്രിന്‍സിപ്പല്‍ ചുമതലയേറ്റത്. പതിനയ്യായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത പ്രിന്‍സിപ്പലായി സ്ഥാനമേല്‍ക്കുന്നത്