ചീരാല്‍ വീണ്ടുമടഞ്ഞു.

0

കൈലാസംകുന്ന് രോഗം സ്ഥിരീകരിച്ചയാള്‍ പലയിടങ്ങളില്‍ സഞ്ചരിച്ച സാഹചര്യത്തിലാണ് കടകള്‍ അടച്ചത്.പോലീസും,ആരോഗ്യ വകുപ്പും, വ്യാപാരി വ്യവസായി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് അഞ്ചു ദിവസത്തേക്ക് കടകളടക്കാന്‍ തീരുമാനിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!