ലൈബ്രറി സയന്‍സിന്‍ നാലാം റാങ്ക് കരസ്ഥമാക്കി വിദ്യ വിനോദ്

0

കണ്ണൂര്‍ സര്‍വ്വകലശാല പി ജി  ലൈബ്രറി സയന്‍സിന്‍ നാലാം റാങ്ക് കരസ്ഥമാക്കി വിദ്യ വിനോദ്. കണ്ണൂര്‍ സര്‍വ്വകലാശാല താവക്കര കോളേജിലായിരുന്നു പഠനം. തലപ്പുഴ പുതിയവീട്ടില്‍ വിനോദിന്റെയും സിന്ധുവിന്റെയും മകളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!