മാനന്തവാടി താലൂക്ക്തല അദാലത്ത് 21 ന്

0

മാറ്റിവെച്ച മാനന്തവാടി താലൂക്ക് തല പരാതി പരിഹാര അദാലത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 21 ന് ഓണ്‍ലൈനായി നടക്കും. ആഗസ്റ്റ് ഒന്നിന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!
11:28