ഇലക്ട്രീഷ്യന്‍ അപേക്ഷ ക്ഷണിച്ചു

0

മാനന്തവാടി ട്രൈബല്‍ പ്ലാന്‍ന്റേഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഇലക്ട്രീഷ്യനെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്പോമ അല്ലെങ്കില്‍ ഐ.ടി.ഐ യോഗ്യതയുള്ള നാല്‍പ്പത് വയസ്സിനു താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ടീ ഫാക്ടറിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. പട്ടിക വര്‍ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും . ബയോഡാറ്റകള്‍ ആഗസ്റ്റ് 23 നകം സബ് കളക്ടര്‍, മാനേജിംഗ് ഡയറക്ടര്‍ , പ്രീയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 9048320073

Leave A Reply

Your email address will not be published.

error: Content is protected !!