വെള്ളം കയറി റോഡ് തകര്‍ന്നു

0

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് പുഴംകുനി പാലത്തിന് സമീപം വെള്ളം കയറി റോഡ് തകര്‍ന്നു.  പ്രദേശത്തെ നാല്‍പ്പതോളം കുടുംബങ്ങളുടെ ഗതാഗത മാര്‍ഗം പൂര്‍ണമായും തടസപ്പെട്ടു. നിരവധി കിടപ്പ് രോഗികളുടെയും,വൃദ്ധരുടെയും,വിദ്യാര്‍ത്ഥികളുടെയും ഏക ആശ്രമായിരുന്ന ഈ റോഡ് .

Leave A Reply

Your email address will not be published.

error: Content is protected !!