കൽപ്പറ്റ സെക്ഷൻ പരിധിയിലെ പുഴക്കൽ പരിസരങ്ങളിൽ നാളെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ സിവില്‍ സ്റ്റേഷന്‍, റസ്റ്റ്ഹൗസ്, എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരങ്ങളില്‍ ഞായറാഴ്ച രാവിലെ 9 മുതല്‍ 5 വരെയും വൈദ്യുതി മുടങ്ങും.
സുല്‍ത്താന്‍ ബത്തേരി സബ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.