പ്ലസ് ടു ഫലപ്രഖ്യാപനം മാറ്റി

0

ജൂലൈ പത്തിന് നടത്താനിരുന്ന പ്ലസ് ടു ഫല പ്രഖ്യാപനം മാറ്റിവെച്ചു. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്കൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും തിങ്കളാഴ്ച്ച ചേരാനിരുന്ന പരീക്ഷാബോര്‍ഡ് യോഗം മാറ്റിയ സഹചര്യത്തിലുമാണ് തീരുമാനം. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ 13 ന് യോഗം ചേരും.

Leave A Reply

Your email address will not be published.

error: Content is protected !!