അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു മാറ്റണം

0

കാലവര്‍ഷത്തോടനുബന്ധിച്ച് വൈത്തിരി പഞ്ചായത്ത് പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഭൂമിയില്‍ അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും അവരവരുടെ ഉത്തരവാദിത്വത്തില്‍ മുറിച്ചു മാറ്റണം.  അല്ലാത്തപക്ഷം ഇത് മൂലമുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും അതത് വ്യക്തികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!