ഒരാള്‍ക്ക് രോഗമുക്തി 

0

മെയ് 29ന് ബാംഗ്ലൂരില്‍ നിന്നെത്തി സാമ്പിള്‍ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂണ്‍ 9 മുതല്‍ ചികിത്സയിലായിരുന്ന കല്‍പ്പറ്റ റാട്ടകൊല്ലി സ്വദേശി 30-കാരനെ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

നിലവില്‍ രോഗം സ്ഥിരീകരിച്ച് 22 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!