പട്ടാപ്പകല്‍ ചെതലയം ടൗണില്‍ കാട്ടുപന്നി ആക്രമണം

0

പട്ടാപ്പകല്‍ ചെതലയം ടൗണില്‍ കാട്ടുപന്നി ആക്രമണം രണ്ടുപേര്‍ക്ക് പരിക്ക്. ടൗണിലെ ബാര്‍ബര്‍ ഷോപ്പിലും സമീപത്തെ വീട്ടിലുമാണ് കാട്ടുപന്നി കയറി ആക്രമിച്ചത്. ചെതലയം ടൗണിലെ ബാര്‍ബര്‍ ഷോപ്പ് ഉടമ പൂവഞ്ചി കോളനിയിലെ വാസു (35), വനംവകുപ്പ് വാച്ചര്‍ ഷിബു (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇരുവരും ചികിത്സയില്‍. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം.

Leave A Reply

Your email address will not be published.

error: Content is protected !!