ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യ വില്‍പ്പനയ്‌ക്കെതിരെ പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ ഭക്ഷ്യ സുരക്ഷാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം വിതരണം ചെയ്യപ്പെടുന്നുവെന്ന പരാതി പരിഗണിച്ചാണ് നിര്‍ദേശം.
Sign in
Sign in
Recover your password.
A password will be e-mailed to you.