കേരള വ്യാപാരി വ്യവസായ ഏകോപന സമിതി നെടുങ്കരണ യുണിറ്റും യൂത്ത് വിങ്ങും സംയുക്തമായി കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും യു ജി സി നെറ്റ്, ജെ ആര്‍ എഫ് അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി കരസ്ഥമാക്കിയ മുന്‍ സന്തോഷ് ട്രോഫി താരം കെ.സി ജംഷാദിനും സ്വീകരണവും അവാര്‍ഡ് ദാനച്ചടങ്ങും സംഘടിപ്പിച്ചു. യൂത്ത് വിങ്ങ് ജില്ലാ െൈവസ് പ്രസിഡന്റ് മുനീര്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ഫ്രാന്‍സിസ് അദ്ധ്യക്ഷനായിരുന്നു. അഷ്‌റഫ്, ശിഹാബ് എം. പി ഷമീര്‍ യാക്കൂബ് , ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.