ഭക്ഷണക്കിറ്റ് വിതരണം ചെയ്തു
തവിഞ്ഞാല്‍ പഞ്ചായത്തില്‍ പ്രളയം സംഭവിച്ച വിവിധ വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്ക് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊയില്‍ കോളനിയില്‍ ഭക്ഷണക്കിറ്റ് വിതരണം ചെയ്തു.ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി.രാജന്‍ ഉദ്ഘാടനം ചെയ്തു.വയനാട് ജില്ല പ്രസിഡണ്ട്, സിജി. പഞ്ചായത്ത് മെമ്പര്‍മാരായ സി.പ്രസാദ്.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.