തെങ്ങിന്‍ തൈ വിതരണ ഉദ്ഘാടനം
വെള്ളമുണ്ട കൃഷിഭവന് കീഴില്‍ കര്‍ഷകര്‍ക്കായി നല്‍കുന്ന തെങ്ങിന്‍ തൈകളുടെ വിതരണ ഉദ്ഘാടനം വെള്ളമുണ്ടയില്‍ വാര്‍ഡ് അംഗം വി എസ് കെ തങ്ങള്‍ നിര്‍വ്വഹിച്ചു . വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് കുരുമുളക് വികസനസമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ സമിതി ഭാരവാഹികളായ പി.മായന്‍, പി.വിജയന്‍, മജീദ്, അമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ടി എന്‍ടു ടി തെങ്ങിന്‍ തൈകളാണ് വിതരണം ചെയ്യുന്നത്