സ്പ്ലാഷ് 2019 ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

0

വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്പ്ലാഷ് 2019 മഴ മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡബ്ല്യൂ.ടി.ഒ. ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 29 മുതല്‍ ജൂലൈ 14 വരെയാണ് സ്പ്ലാഷ്. പ്രളയാനന്തരം വയനാടിന്റെ ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഈ രംഗത്തെ ഏറ്റവും വലിയ സംഘടനയായ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ നടത്തി വരുന്ന വിവിധ ശ്രമങ്ങളുടെയും ഇടപെടലുകളുടെയും പദ്ധതികളുടെയും ഭാഗമായാണ് സ്പ്ലാഷ് മഴ മഹോസവം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!