എസ്റ്റേറ്റ് സ്റ്റാഫ് യൂണിയന്‍ ഓഫ് സൗത്ത് ഇന്ത്യ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0

എസ്റ്റേറ്റ് സ്റ്റാഫ് യൂണിയന്‍ ഓഫ് സൗത്ത് ഇന്ത്യാ 47-ാമത് ജനറല്‍ ബോഡി യോഗത്തില്‍ കേരള, കര്‍ണ്ണാടക, തമിഴ്നാട്, സംസ്ഥാനങ്ങളില്‍ നിന്ന് 200 ഓളം അംഗങ്ങള്‍ പങ്കെടത്തു.യോഗം വര്‍ക്കിങ്ങ് പ്രസിഡന്റ് .പി.ആര്‍.തോമസ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പി. എസ്. റിബല്ലോ ,(പ്രസിഡന്റ്). പി.ആര്‍.തോമസ്സ്.(വര്‍ക്കിങ്ങ് പ്രസിഡന്റ്,)ശിവാനന്ദ സ്വാമി, (ജനറല്‍ സെക്രട്ടറി).ടി.ജെ.സജി ( വൈസ് പ്രസിഡന്റ് .) എന്നിവരെ തിരഞ്ഞെടുത്തു.ഹെര്‍ബര്‍ട്ട്-വാര്‍പ്പാറ. സുധാകര്‍ ഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!