ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

0

പുല്‍പ്പള്ളി താന്നിത്തെരുവിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൈന്ത ചാമക്കൊല്ലി പരേതനായ മാത്യുവിന്റെയും രമയുടെയും മകന്‍ മനു (28) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മനു ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മനു കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഹരിപ്രിയ. മകള്‍: ദേവനന്ദ.

 

Leave A Reply

Your email address will not be published.

error: Content is protected !!