ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച പഞ്ചായത്തംഗം. മുട്ടില്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കൂടിയായ നിഷ സുധാകരനാണ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന് നേരെ പരസ്യമായി രംഗത്തു വന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും നിഷയെ സസ്പെന്‍ഡ് ചെയ്തിരുന്നു…..