നിയന്ത്രണംവിട്ട കാര്‍ കടവരാന്തയിലേക്ക് ഇടിച്ചുകയറി.

0

ഇന്ന് ഉച്ചയോടെയാണ് സംഭവം.വാഹനം ഓടിച്ചയാള്‍ അത്ഭുതകരമായി രക്ഷപെട്ടു.വാളാട് അടച്ചിട്ട പിറ്റ്‌കോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മുന്നിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.വാളാട് ടൗണില്‍ നിന്നും ചേരിയംമൂലയ്ക്ക് പോകവേ വാഹനം നിയന്ത്രണം വിടുകയായിരുന്നു.തൊട്ടടുത്ത സ്റ്റേഷനറി കടയുടെ വില്‍പ്പ നക്കായി നിരത്തിയ സാധനങ്ങളുടെ മുകളിലൂടെ കയറി ഇരുമ്പ് തൂണും തകര്‍ത്താണ് കാര്‍ പോയത്.കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!