അംഗണ്‍വാടി വര്‍ക്കേഴ്സ് & ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം
അംഗണ്‍വാടി വര്‍ക്കേഴ്സ് & ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മാനന്തവാടിയില്‍ നടന്നു. നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു ജില്ലാ ട്രഷററുമായ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍.കെ ഉഷ അധ്യക്ഷത വഹിച്ചു. വി.വി ബേബി, കെ.എം വര്‍ക്കി, മേരി ജോസ്, റോസമ്മ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.