കണിയാമ്പറ്റ 220 കെ വി സബ്ബ് സ്റ്റേഷനിലെ ട്രാന്‍സ്ഫോമര്‍ തകരാറിലായതിനാല്‍ ജില്ലയില്‍ ഇന്നും നാളെയും രാവിലെ 6 മണി മുതല്‍ 9 മണിവരെയും വൈകുന്നേരം 6 മണി മുതല്‍ 10 മണിവരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.